Professional Stock Photos / Pictures and Videos of Festivals, Performing Arts, Martial Arts, Monuments, Tourist Destinations, Wildlife Sanctuaries and Cuisine from Kerala, INDIA.
December 25 ക്രിസ്തുമസ് ദിവസം രാവിലെ മൂന്നാറിലേക്ക് ഉണ്ടായ വാഹന ബ്ലോക്ക്. കിലോമീറ്ററുകളോളം നീണ്ട ക്യൂ കിടന്നിട്ടാണ് ടൂറിസ്റ്റുകൾക്ക് മൂന്നാർ ടൗണിൽ കയറാൻ കഴിഞ്ഞത്.