Friday, October 23, 2020

My Kochi | View of Kochi city from Vypin - Dec 2006 | Kerala Stock Photography

എറണാകുളം പട്ടണം വൈപ്പിൻകരയിൽ നിന്ന് നോക്കുമ്പോൾ. ഡിസംബർ 2006. Look of Ernakulam town from Vypinkara. December 2006.

View of Kochi city from Vypin

View of Ernakulam from Fort Vypin

My Kochi | Chinese Fishing Nets, Vypin - Dec 2006 | Kerala Stock Photography

2006 ഡിസമ്പറിലെ വൈപ്പിനിൽ നിന്നുള്ള ചീനവല കാഴ്ചകൾ. ഇന്ന് ഇതുപോലുള്ള ഒറിജിനൽ തേക്ക് തടി കൊണ്ട് ഉണ്ടാക്കിയ ചീന വലകൾ ഇവിടെ കാണാനില്ല. തടിയെല്ലാം ഇരുമ്പ് പൈപ്പിന് വഴിമാറിയിരിക്കുന്നു. അന്നത്തെ ഭംഗിയൊന്നും വൈപ്പിനിൽ ഇന്ന് ഇല്ല. Chinese net views from the Vypin in December 2006. Today, Chinese nets made of original teak wood like this are not found here today. All the wood has given way to the iron pipes. There is no beauty of that time to Chinese nets in Vipin today.

Chinese fishing net at Vypin overlooking Kochi Harbour

Chinese fishing nets at vypin made fully of teak wood

Chinese nets at Fort Vypin with Bharat ferry boat in background

My Kochi | Sights from Vypin Dec 2006 | Kerala Stock Photography

50 അടി ഫിക്‌സഡ്-വിംഗ് കാറ്റമരൻ നൗക എൽഡെമർ കൊച്ചി തുറമുഖത്തേക്ക് പ്രവേശിക്കൂന്നു. 2006 ഡിസംബർ വൈപ്പിനിൽ നിന്ന് എട്ടുത്ത ഫോട്ടോ. 50 ft Fixed-Wing double hulled Catamaran boat Eldemer enters Kochi port. Photo taken from Vypin - Dec 2006.

Yacht Eldemer enters Kochi Port, Kerala

Yacht Eldemer sailing - view from Vypin, Kochi
 

Thursday, October 22, 2020

My Kochi | KSINC Passenger Boats old photos | Kerala Stock Photography

എറണാകുളം ഹൈക്കോർട്ട്  KSINC ജെട്ടിയിൽ അടുപ്പിച്ചിരിക്കുന്ന യാത്രാ ബോട്ടുകൾ. ഒരു പഴയ കാല ചിത്രം. Passenger boats anchored at Ernakulam High Court KSINC jetty. A photo of the past.

Boats anchored at Ernakulam KSINC jetty

My Kochi | Bolgatty Island old photos | Kerala Stock Photography

ബോൾഗാട്ടി ദ്വീപ് കൊച്ചി മറൈൻ ഡ്രൈവിൽ നിന്നുള്ള ഒരു പതിറ്റാണ്ട് മുമ്പുള്ള കാഷ്ച. ആ കാലത്ത് ഫോട്ടോയിൽ കാണുന്ന പോലുള്ള ചെറിയ പായ് കപ്പലുകളിൽ ഒരുപാട് വിദേശ സഞ്ചാരികൾ ഇവിടെ എത്താറുണ്ടായിരുന്നു. ഇന്നത്തെപ്പോലെ മറീന സൗകര്യം അന്ന് ഉണ്ടായിരുന്നില്ല. ഈ യാനങ്ങൾ എല്ലാം കയലിൽ തന്നെയാണ് നങ്കൂരമിട്ടിരുന്നത്. ഇങ്ങനെ എത്തുന്ന വിദേശ സഞ്ചാരികളിൽ ചിലർ മാസങ്ങളോളം കൊച്ചിയിൽ തങ്ങാറുണ്ടായിരുന്നു. ഫോട്ടോയിൽ കാണുന്ന കടത്ത് വള്ളത്തിന് മച്ചുവ എന്നാണ് പറയുന്നത്. ഈ മച്ചുവ വഞ്ചിയും കൊച്ചിക്കായലിൽ ഇന്ന് കാണാൻ കിട്ടാറില്ല. എറണാകളം മാർക്കറ്റിൽ നിന്നും കൊച്ചിയിലെ മറ്റു ചെറു ദ്വീപുകളിലേക്ക് സാധന സാമഗ്രികളും മറ്റും കൊണ്ടു പോകുന്നതിനും ബോൾഗാട്ടിയിലേക്കുള്ള കടത്തു വള്ളവുമായാണ് ഇത് ഉപയോഗിച്ചിരുന്നത്. 

View of Bolgatti Island from Kochi Marine Drive a decade ago. At that time, a lot of foreign tourists used to come here in small yachts as seen in the photo. There was no marina facility then as there is today. All these yachts were anchored in the backwaters itself. Some of these foreign tourists stayed in Kochi for months before leaving for their next destination. The ferry boats seen in the photo is called Machua locally. This Machua boat is not seen in Kochi backwaters today as in the past. It was used to transport goods from the Ernakulam market to other small islands in Kochi and as a ferry to Bolgatti island.


'Machuva' boats used for ferrying people anchored at Marine Drive, Kochi, Kerala

Yachts anchored at Kochi backwaters near Bolgatty island, Kochi, Kerala

My Kochi | Mulavukad Boat jetty old photos | Kerala Stock Photography

ഒരു പതിറ്റാണ്ട് മുൻപുള്ള മുളവുകാട് ബോട്ടു ജെട്ടി. ആദ്യത്തെ ഗോശ്രീ പാലത്തിന് അടിയിൽ നിന്നുള്ള ദൃശ്യം. Mulavukad Boat jetty a decade ago. View from the bottom of the first Goshree bridge.

View of Mulavukad boat jetty from Goshree Bridge

View of landscape & lake near Mulavukad boat jetty

 

Wednesday, October 21, 2020

My Kochi | Vypin fishing harbour old photos | Kerala Stock Photography

വൈപ്പിൻ പാലം ഉദ്ഘാടനം നടന്ന കാലത്ത് എടുത്ത വൈപ്പിൻ ഫിഷിങ്ങ് ഹാർബറിന്റെ ചിത്രങ്ങൾ. ഏകദേശം പതിനാല് വർഷം മുമ്പ് എടുത്തത്. അന്ന് ഫിഷിങ്ങ് ബോട്ടുകൾക്ക് ഇന്നത്തെപ്പോലെ യൂണിഫോം കളർ കോഡില്ല.

Photos of the Vypin Fishing Harbour taken during the inauguration of the Vypin Bridge. Taken about fourteen years ago. Back then, fishing boats did not have a uniform colour code as they do today.

View from Vypin bridge

Fishing Trawler departing from Vypin harbor

Fishing boat sailing

Thursday, October 15, 2020

My Kochi | Vallarpadam Container Transshipment Terminal Road | NH 966A

 #MyKochi

This 15 kilometer four lane road that connects Kalamassery to Vallarpadam Container Transshipment Terminal is an escape route from Kochi city to Alwaye and beyond avoiding heavy traffic jams at Kaloor and Palarivattom. The scenic beauty of Kochikkayal along this NH 966A is fantastic, especially in the evenings

Vacant container road, Kochi
beauty of vallarpadam container road
Four lane container road that connects Vallarpadam Container Terminal with Kalamassery

Tuesday, October 13, 2020

My Kochi | Pizhala - Moolampilly bridge | A Bridge to Pokkali field

#MyKochi

The 607-meter-long bridge constructed from Container road (NH 966A) to Pizhala at Moolampilly is a bridge to nowhere because there is no connection road big enough to accommodate cars and larger vehicles on the Pizhala side, only a concrete lane with sharp curves running through pokkali fields. Even after years of waiting, the bridge still has a long way to go. The problem people of Pizhala village face is that there is no wide road for vehicles to cross the bridge. After crossing the Pizhala bridge, the journey through the fields is adventurous as there is only a small concrete road. If you take your eyes off the road for a second while driving, you will fall into the Pokkali field. Also, there are electric posts in the middle of the road obstructing the journey. If a vehicle arrives in the opposite direction, then you are trapped. The scenic beauty of this pokkali fields is awesome and has a Kuttanad touch.

Scenic view of Pizhala Pokkali Farm from Pizhala bridge