Sunday, June 10, 2018

കാനൺ പുതിയ ഇഎഫ് 70-200mm F2.8L IS III USM ലെൻസും ഇഎഫ് 70-200mm F4L IS II USM ലെൻസും പുറത്തിറക്കി.



കാനൺ ഇഎഫ് 70-200mm F4L IS II USM ലെൻസ്



പുതിയ കാനോൺ 70-200mm F4L IS II USM ലെൻസ് അതിന്റെ  മുൻഗാമിയേക്കാൾ നിരവധി മെച്ചപ്പെടുത്തലുകൾ ഉള്ളതാണ്, സ്റ്റബിലൈസേഷൻ പവർ അഞ്ച് സ്റ്റോപ്പുകൾ ആക്കിയിട്ടുണ്ട്. പഴയ ലെൻസിൽ ഇത് മൂന്ന് സ്റ്റോപ്പുകൾ മാത്രമായിരുന്നു.  പുതുക്കിയ 70-200mm F4L IS II ലെൻസിന്റെ സ്റ്റബിലൈസേഷൻ സംവിധാനത്തിന്റെ ശബ്ദം മുൻപത്തേതിനേക്കാൾ ശാന്തമാണ്. സ്റ്റബിലൈസേഷൻ ഇപ്പോൾ മൂന്ന് മോഡുകൾ ഉണ്ട്. മോഡ് 1 സ്റ്റില്ലിനും മോഡ് 2 പാനിങ്ങിനും മോഡ് 3 അസാധാരണ ചലനങ്ങൾക്കും.

Wednesday, June 6, 2018

Cruise Ship Queen Elizabeth 2 on her last visit to Kochi port, Kerala

Video representation of Cruise ship Queen Elizabeth 2 sailing into Kochi Harbour, Kerala on 25th of March 2007.
The Queen Elizabeth 2, often referred to simply as QE2, is a floating hotel and retired ocean liner built for the Cunard Line which was operated by Cunard as both a transatlantic liner and a cruise ship from 1969 to 2008. Since 18 April 2018 she has been operating as a floating hotel in Dubai.

Tuesday, June 5, 2018

The Look of Fort Kochi Thirteen Years ago (in 2007). ഫോർട്ടുകൊച്ചി 2007 ൽ

Images of Fort Kochi from my Photo archive photographed a decade ago. Note the photos of Chinese fishing nets, You won't find the L N G terminal & Vallarpadom Transshipment Terminal in the background, only the natural looking Vypin coastline.

Camera: NIKON D200
Lens: 24-85mm f/2.8-4D
Date: 21.01.2017 

The Look of Mattancherry a decade ago (in 2007).

മട്ടാഞ്ചേരി 2007 ൽ ഇരുന്നിരൂന്നത്  ഇങ്ങനെയാണ്.
Camera: NIKON D200
Lens: 24-85mm f/2.8-4D
Date: 21.01.2017 

OnePlus 6 Camera low light photo samples

OnePlus 6 Camera low light photo samples shot in Kochi, Kerala.