Sunday, December 6, 2020

2.5 Kilometres of beautiful beach near Kochi, Kerala | Puthuvype, Valappu & Elamkunnapuzha BLUE WAVES Beach

 കൊച്ചി നഗരത്തിൽ നിന്ന് 10 കി.മി. സഞ്ചരിച്ചാൽ എത്താവുന്ന ബീച്ചാണ് വളപ്പ്. പുതുവൈപ്പ് ബീച്ചിനും ലൈറ്റ് ഹൗസിനും തൊട്ടടുത്ത്. ചെറായി ബീച്ച് പോലെ വലിയ തിരക്കൊന്നുമില്ല. അത്യാവശ്യം വ്യത്തിയുമുണ്ട്. വളപ്പ് മുതൽ എളങ്കുന്നപ്പുഴ വരെ രണ്ടര കി.മി. ബീച്ചിന്റെ വിവിധ ദൃശ്യങ്ങളാണ് ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത്. 

This calm & beautiful beach is located at a distance of 10 km from Kochi city. The entrance to Valappu beach is close to Puthuvaippu lighthouse. It's not as crowded as Cherai Beach. This video shows various scenes of the beach that stretches from Valappu to Elamkunnapuzha (BLUE WAVES Beach) at a distance of 2.5 kilometres.

Long stretch of Valappu beach. Very calm and clean

Elamkunnapuzha BLUE WAVES Beach is the north end of valappu beach

Country boat lying idle on the beach shore with Arabian sea in the foreground

Waves crashing on the sea shore at Valappu beach, Kochi, Kerala

No comments:

Post a Comment