വൃത്തിയുള്ളതും തിരക്ക് കുറഞ്ഞതുമായ ഒരു ബീച്ചാണ് ഇളങ്കുന്നപ്പുഴ ബീച്ച്. കൊച്ചി നഗരത്തിൽ നിന്ന് 12 കിലോമീറ്റർ മാറി ചെറായി റൂട്ടിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഞാറക്കൽ മത്സ്യഫെഡ് ഫിഷ് ഫാമിന് തൊട്ടടുത്താണ് ഈ ബീച്ച്. വളപ്പ് ബീച്ചിൽ നിന്ന് കടൽത്തീരത്ത് കൂടി 2 കിലോമീറ്റർ നടന്നാലും ഈ ബീച്ചിൽ എത്താം.
No comments:
Post a Comment