Monday, May 4, 2020

Paneer Butter Masala | പനീർ ബട്ടർ മസാല

Paneer Butter Masala by Smitha Bimal Raj | പനീർ ബട്ടർ മസാല

Paneer Butter Masala is a side dish best for chapatti, Nan, roti and parathas

Preparation Time – 15 minutes
Cooking Time – 45 minutes
Total Time – 1 hr

Ingredients / ചേരുവകൾ:
Paneer / പനീർ - 200 gm
Tomato / തക്കാളി – 3 no
Onion Big / സവാള – 2 no
Ginger Garlic Paste / ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് അരച്ചെടുത്തത് – 1 ½ tsp
Cashew nut soaked in hot water / കശുവണ്ടി ചൂടുവെള്ളത്തിൽ കുതിർത്തത് – 15 to 20 no
Kashmiri chilli Powder / കാശ്മീരി മുളക് പൊടി – 1 tbsp.
Coriander Powder / മല്ലിപ്പൊടി – ½ tbsp.
Garam masala / ഗരം മസാല – 1 tsp
Cumin fried and crushed / നല്ല ജീരകം വറുത്ത് പൊടിച്ചത് – ½ tsp
Dried Fenugreek Leaves / കസൂരി മേത്തി – 1 tsp (ആവശ്യത്തിന്)
Butter / വെണ്ണ – ആവശ്യത്തിന്

പാൻ ചൂടായതിന് ശേഷം 2 to 3 tbsp. റിഫയിന്റ് ഒയിൽ ചേർക്കുക
ഓയിൽ ചൂടായതിന് ശേഷം ginger garlic paste കരിഞ്ഞ് പോകാതെ medium flame ൽ വച്ച് മൂപ്പിച്ച് എടുക്കുക
അതിന് ശേഷം സവാള ചേർത്ത് വഴറ്റുക ( ആവശ്യത്തിന് ഉപ്പ് സവാളയിൽ ചേർത്ത് കൊടുക്കുക )
സവാള മൂത്ത് ഒരു pink നിറമാകുമ്പോൾ, തക്കാളി ചേർത്ത് കൊടുക്കുക
തക്കാളിയും സവാളയും ഒന്ന് ഉടയുന്നതുവരെ അടച്ച് വച്ച് വേവിക്കുക
തക്കാളി വെന്ത് കഴിഞ്ഞാൽ പൊടികൾ ഒരോന്നായി ചേർത്ത് വഴറ്റുക
അരപ്പ് ഒന്ന് മൂത്ത് കഴിയുമ്പോൾ gas ഓഫ് ചെയ്യുക
Gravy ചൂടാറി കഴിയുമ്പോൾ ഒരു blenderൽ കുതിർത്ത് വച്ച കഴുവണ്ടിയും gravy യും ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി അരച്ച് എടുക്കുക
പിന്നീട് ഒരു fresh pan എടുത്ത് അതിൽ 1 ½ tbsp. Butter ഇട്ട് ചൂടായതിന് ശേഷം ഈ gravy അതിലേക്ക് ചേർക്കുക
Gravy നന്നായി തിളയ്ക്കണം. ഉപ്പ് correct ആണോ എന്ന് നോക്കണം
Gravy ഒരു medium to low flameൽ 10 to 15 minutes simmer ചെയ്യണം
തക്കാളിയുടെ പുളി correct ചെയ്യാൻ ഒരു ½ tbsp. പഞ്ചസാര ചേർക്കണം ( ഇത് കുറച്ച് sweet ആയിട്ടുള്ള ഒരു dish ആണ്)
Gravy ഒരു നല്ല പരിവമാകുമ്പോൾ garam masala യും ജീരക പൊടിയും ചേർത്ത് നന്നായി blend ചെയ്ത് കൊടുക്കണം
പിന്നീട് പനീർ ചേർക്കാം. വേണമെങ്കിൽ കുറച്ച് തിളച്ച വെള്ളം ഒഴിച്ച് gravy ഒന്ന്  loosen ചെയ്യാം
അവസാനം കുറച്ച് കസൂരി മേത്തി leaves ചേർത്ത് നല്ല ഒരു aroma വരുമ്പോൾ gas off ചെയ്യാം
പനീർ കറി റെഡി

No comments:

Post a Comment