Monday, July 6, 2020

Indian Cooking | Kerala Prawn (Chemmeen) Roast

Kerala Prawn (Chemmeen) Roast by Smitha Bimal Raj

An easy and quick chemmeen roast/prawn roast preparation that goes well with rice. Popular seafood recipe of Kerala.

എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്ന ഒരു ചെമ്മീൻ റോസ്റ്റ്

ചേരുവകൾ:
ചെമ്മീൻ 1/2 കിലോ ക്ലീൻ ചെയ്തത്
കറിവേപ്പില - കുറച്ച്
വെളുത്തുള്ളിയും ഇഞ്ചിയും
ചതച്ചത് - കുറച്ച്
പച്ചമുളക് - മൂന്ന്
Medium size സവാള - ഒന്ന്
കുരുമുളക്  പൊടി 1/2 ടീ സ്പൂൺ
ചെറിയ കഷ്ണം കുടംപുളി
മഞ്ഞൾ പൊടി 1/4 ടീ സ്പൂൺ
കാശ്മീരി മുളക്പൊടി 1/2 ടേബിൾ സ്പൂൺ

ചേരുവകൾ എല്ലാം യോജിപ്പിച്ച് 1/4 കപ്പ് വെള്ളവും
ആവശൃത്തിന് ഉപ്പൂം ചേർത്ത് മീഡിയം ഫെ്ളയിമിൽ വേവിക്കുക

Gravy വറ്റി തുടങ്ങുമ്പോൾ രണ്ടോ മൂന്നോ ടേബിൾ സ്പൂൺ
വെളിച്ചെണ്ണ ഒഴിച്ചു നന്നായി റോസ്റ്റ് ചെയ്ത് എടുക്കണം

എണ്ണ തെളിഞ്ഞ് അരപ്പ് മൂത്ത മണം വരുമ്പോൾ
അടുപ്പിൽ നിന്ന് വാങ്ങി ഉപയോഗിക്കാം

No comments:

Post a Comment