Wednesday, October 21, 2020

My Kochi | Vypin fishing harbour old photos | Kerala Stock Photography

വൈപ്പിൻ പാലം ഉദ്ഘാടനം നടന്ന കാലത്ത് എടുത്ത വൈപ്പിൻ ഫിഷിങ്ങ് ഹാർബറിന്റെ ചിത്രങ്ങൾ. ഏകദേശം പതിനാല് വർഷം മുമ്പ് എടുത്തത്. അന്ന് ഫിഷിങ്ങ് ബോട്ടുകൾക്ക് ഇന്നത്തെപ്പോലെ യൂണിഫോം കളർ കോഡില്ല.

Photos of the Vypin Fishing Harbour taken during the inauguration of the Vypin Bridge. Taken about fourteen years ago. Back then, fishing boats did not have a uniform colour code as they do today.

View from Vypin bridge

Fishing Trawler departing from Vypin harbor

Fishing boat sailing

A distant view of Vypin Harbour

Fishing trawler docked at Vypin Harbour

Picturesque view of vypin harbour

A wide angle pespective of Vypin fishing harbour

No comments:

Post a Comment